രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പേർക്ക് കൊവിഡ്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 24,354 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 2,73,889 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

197 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. ഇന്നലെ രാജ്യത്ത്
25,455 പേർ രോഗമുക്തി നേടി. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 97.86% ആണ്.രാജ്യത്ത് ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 89 കോടി 74 ലക്ഷം കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News