കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് ബിജെപി സർക്കാർ ചെയുന്നത്; മുഖ്യമന്ത്രി

കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് ബിജെപി സർക്കാർ ചെയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാർഷിക രംഗത്ത് വൻ തകർച്ചയ്ക്കാണ് കേന്ദ്ര സർക്കാർ വഴി ഒരുക്കുന്നത്. നിലനിൽപ്പിന്റെ സമരങ്ങൾ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ മഹാമാരിയുടെ കാലത്തും കേരളം ഉയരത്തിലാണ് നിൽക്കുന്നത്. മറ്റൊരു സംസ്ഥാനത്തിന് അവകാശപ്പെടാൻ പറ്റാത്ത പിഎസ്‌സി നിയമനം കേരളം നടത്തിയെന്നും കേരള പി എസ് സി എംപ്ലോയീസ് യൂണിയന്റെ 48 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News