തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വില്ലേജ് ഓഫീസർ മരിച്ചു; കേസെടുത്ത് പൊലീസ്

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വില്ലേജ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു .

അടൂർ വില്ലേജ് ഓഫീസർ എസ് കല (49) മരിച്ചതിൽ ചികിത്സാ പിഴവിനാണ് കേസ്. അടൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ബന്ധുക്കളുടെ പരാതി.

ഇന്നലെ ശസ്ത്രക്രിയക്ക് വിധേയയായ കലയുടെ ആരോഗ്യസ്ഥിതി രാത്രിയോടെ മോശമായി. വിദഗ്ധ ചികിത്സക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാവിലെ എട്ടുമണിയോടെ മരണമടയുക യായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here