നവരാത്രി ആഘോഷം; ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്കയുടെ വിഗ്രഹഘോഷയാത്ര പുറപ്പെട്ടു

തിരുവനന്തപുരത്ത് നടക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്ക യുടെ വിഗ്രഹം തമിഴ്നാട് പൊലീസിന്റെ അകമ്പടി യോടെ ഘോഷയാത്ര ആരംഭിച്ചു.

തിരുവനന്തപുരത്ത്‌ വർഷം തോറും നടന്നു വരുന്ന നവരാത്രി പൂജകൾക്കായി ശുജീന്ദ്രത്തു നിന്നും മുന്നൂറ്റി നങ്ക, വേളിമല മുരുകൻ, പദ്മനാഭപുരം കൊട്ടാര വളപ്പിലെ തേവാരക്കെട്ട് സരസ്വതി, തിരുവിതാം കൂർ മഹാരാജാവിന്റെ ഉടവാൾ എന്നിവ ഹോഷയാത്രയായി ആചാരപൂർവം തിരുവനന്തപുരത്ത്‌ എത്തുന്നതാണ് കീഴ്വഴക്കം. 9 ദിവസം നടക്കുന്ന പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പൂർവ്വ സ്ഥാനങ്ങളിലേക്ക് തിരികെയെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News