ഹരിത വിഷയത്തിൽ ലീഗിനെ വിമർശിച്ച് മുല്ലപ്പള്ളി

ഹരിത വിഷയത്തിൽ ലീഗിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ പോലും സൈബർ ആക്രമണത്തിന് വിധേയരാകുന്നു. രാഷ്ട്രീയ രംഗത്തുള്ള സ്ത്രീകൾ സൈബർ ആക്രമണത്തിന് ഇരയാകുന്നു. വാർത്താ സമ്മേളനം നടത്തിയാണ് പലതും പറയേണ്ടി വരുന്നത്. എന്നാൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കാത്ത നിലലയാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, ഹരിതയുടെ പ്രവർത്തനത്തിൽ പുതിയ മാർഗരേഖ പ്രവർത്തകസമിതി അംഗീകരിച്ചു. ഈ കമ്മറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News