സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം

സംസ്ഥാനത്ത് ഐ പി എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ഡെപ്യൂട്ടേഷനിലായിരുന്ന Bevco എംഡി യോഗേഷ് ഗുപ്തയെ ട്രെയിനിങ് എഡിജിപി ആയി നിയമിച്ചു. എസ് ശ്യാം സുന്ദറിനെ ബെവ്കോ എം.ഡി ആയി നിയമിക്കും ചൈത്ര തെരേസയാണ് റെയിൽവേസ് എസ് പി. ഷൗക്കത്ത് അലി തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ് പി സന്തോഷ് കെ വി മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി യുമാകും. കുര്യക്കോസ് വി യുവിനെ ഇടുക്കി ക്രൈംബ്രാഞ്ച് എസ് പി ആയും നിയമിച്ചു.

യോഗേഷ് ഗുപ്ത – AGDP ട്രെയിനിംഗ്
ശ്യാം സുന്ദർ – ബെവ്കോ MD
രാഹുൽ ആർ നായർ ക്രൈം ബ്രാഞ്ച് കോഴിക്കോട്
ചൈത്ര തെരേസാ ജോൺ – sp റെയിൽവേ
ആർ ആനന്ദ് AlG ഹെഡ്ക്വാർട്ടേഴ്സ്
അജിത്ത് കുമാർ KAP – 2 കമാഡൻറ്
D മോഹനൻ – പബ്ലിക്ക് ഗ്രീവൻസ് സെൽ AIG
അമോസ് മാമൻ – ടെലികോം SP
ഷൗക്കത്തലി – SP തീവ്രവാദ വിരുദ്ധ സേന
KV സന്തോഷ്- ക്രൈം ബ്രാഞ്ച് മലപ്പുറം
കുര്യാക്കോസ്- ക്രൈംബ്രാഞ്ച് ഇടുക്കി
ശശിധരൻ- വിജിലൻസ് സ്പെഷ്യൽ സെൽ കോഴിക്കോട്
പി.എൻ രമേശ് കുമാർ- സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം
സുനിൽ- സ്റേററ്റ് സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News