
ഇന്ധനവില നാളെയും കൂടും. ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വർദ്ധിപ്പിക്കും. 10 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 2 രൂപ 28 പൈസയും പെട്രോളിന് 1 രൂപ 22 പൈസയുമാണ് വർദ്ധിപ്പിച്ചത്.
ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here