ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയൻ തുറന്നു

ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയൻ തുറന്നു. ഒട്ടേറെ പ്രത്യേകതകളോടെയാണ് ഇന്ത്യൻ പവലിയൻ ഒരുക്കിയിട്ടുള്ളത്. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പവലിയൻ ഉദ്ഘാടനം ചെയ്തു. നാല് നിലകളിലായി എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നാണ് ഇന്ത്യയുടേത്.

കേരളത്തിൻറേതടക്കം വിനോദസഞ്ചാരമേഖലയിലെ മനോഹരമായ കാഴ്ചകളും സാംസ്കാരിക തനിമയും ഇന്ത്യൻ പവലിയനിലൂടെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News