ഇടുക്കി ആനച്ചാലിൽ ഏഴു വയസുകാരനെ ബന്ധു തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി

ഇടുക്കി ആനച്ചാലിൽ ഏഴു വയസുകാരനെ ബന്ധു തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. ഫത്താഹ് റിയാസാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയുടെ മാതാവിൻ്റെ നില ഗുരുതരമാണ്. ഒളിവിൽ പോയ പ്രതിയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.കുടുംബ പ്രശ്നമാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News