കിളിമാനൂരിൽ വിഷം കഴിച്ച് മരിച്ച +2 വിദ്യാർത്ഥിനിയുടെ വസതി വനിതാ കമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു

കിളിമാനൂരിൽ വിഷം കഴിച്ച് മരിച്ച +2 വിദ്യാർത്ഥിനിയുടെ വസതി വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി സന്ദർശിച്ചു. പെൺകുട്ടിയെ പ്രതി ആസൂത്രിതമായി തെറ്റിദ്ധരിപ്പിച്ചു. മാനസികമായി തകർന്ന പെൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന് മനസ്സിലാക്കിയിട്ടും പ്രതി ഇതിന് പ്രേരണ നൽകുന്ന സന്ദേശങ്ങൾ അയച്ചതായി പി. സതീദേവി പറഞ്ഞു.

പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് വെള്ളിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News