
ഹരിത വിഷയത്തിൽ പി എം എ സലാമിനെ തള്ളി എം കെ മുനീർ. പന്ത് മുൻ ഹരിത ഭാരവാഹികളുടെ കോർട്ടിലാണ്. വനിതാ കമ്മീഷനിൽ കൊടുത്ത പരാതി അനുസരിച്ചാവും അടഞ്ഞ അധ്യായമാണോ തുറന്ന അധ്യായമാണോ എന്ന് തീരുമാനിക്കുകയെന്നും മുനീർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മൊത്തത്തിലുള്ള പെർഫോമൻസ് മോശമായിരുന്നുവെന്നും മുല്ലപ്പള്ളിയ്ക്കുള്ള മറുപടിയായി എം കെ മുനീർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here