പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെതിരെ ജുഡീഷ്യൽ അന്വേഷണം വേണം: പി.സി.ചാക്കോ

പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി.സി.ചാക്കോ. കെ സുധാകരൻ തട്ടിപ്പ്കാരന്‍റെ സഹായിയായി പ്രവർത്തിക്കുന്നുവെന്നും പി സി ചാക്കോ വ്യക്തമാക്കി.

സുധാകരൻ വനം മന്ത്രി ആയ സമയത്ത് മറയൂരിൽ സൂക്ഷിച്ച ചന്ദന തൈലം സുധാകരൻ സ്വന്തം കാറിൽ കടത്തി കൊണ്ടുപോയി. പറഞ്ഞത് അന്നത്തെ അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫാണ്.

മോൻസൻ മാവുങ്കലിനെ വിദേശ കറൻസി മാറ്റാൻ സുധാകരൻ സഹായിച്ചുവെന്നും പി സി ചാക്കോ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News