
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ കവാടത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ട്വിറ്ററിൽ പറഞ്ഞു. സ്‌ഫോടനത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here