അസാമാന്യ മെയ്‌വഴക്കമെന്ന് സോഷ്യല്‍മീഡിയ; വൈറലായി പ്രിന്‍സ് ഒളാട്ടിന്‍റെ ഡാന്‍സ് 

പ്രിൻസ് ആണിപ്പോള്‍ താരം… സോഷ്യൽ മീഡിയയിലെ ആ ഒരൊറ്റ വീഡിയോ കൊണ്ട് തരംഗമായിരിക്കുകയാണ് എറണാകുളം പറവൂർ കാരനായ പ്രിൻസ് ഒളാട്ട്.

ഈ പ്രായത്തിലും ഒരു മധുരക്കിനാവിൻ എന്ന ഗാനത്തിന് വളരെ അനായാസമായി ചുവടുകൾ വയ്ക്കുന്ന പ്രിൻസിന്റെ വീഡിയോയ്ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്. ഏറെ മെയ് ‍വ‍ഴക്കത്തോടെയുള്ള പ്രിന്‍സിന്‍റെ ഡാന്‍സാണ് മറ്റുള്ളവരില്‍ നിന്നും പ്രിന്‍സിനെ വ്യത്യസ്തനാക്കുന്നത്.

നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ ഏറെ അനായാസമായി
ശരീരം ഇളക്കി ഉള്ള ഫ്രണ്ട്സിനെ ഡാൻസ് ഷെയർ ചെയ്തിരിക്കുന്നത്. മകളോടൊപ്പം പ്രിൻസ് ഡാൻസ് കളിക്കുന്ന വീഡിയോയും മുൻപ് വൈറൽ ആയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News