വയനാട്ടിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം 

വയനാട്ടിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് എട്ടുവയസ്സുള്ള കുട്ടി മരിച്ചു. പഴയ വൈത്തിരി സഫാരി റിസോർട്ടിലാണ്‌ അപകടം.

കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷറഫിൻ ആണ്‌ മരിച്ചത്‌. സ്വിമ്മിംഗ്‌ പൂളിൽ അബദ്ധത്തിൽ കുട്ടി വീഴുകയായിരുന്നു.

മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here