ഏഴ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയിൽ

ഇടുക്കി ആനച്ചാലിൽ ഏഴു വയസുകാരനെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധു മുഹമ്മദ് ഷാൻ പിടിയിൽ. മുതുവാൻകുടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കുടുംബ വഴക്കിന്റെ പേരിൽ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാൾ ആക്രമിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഏഴ് വയസുകാരൻ ഫത്താഹ് റിയാസിനെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയുടെ മാതാവിൻ്റെ നില ഗുരുതരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News