സിപിഐ ദേശീയ നേതൃയോഗം ഇന്ന് അവസാനിക്കും; വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ചര്‍ച്ചയാകും

സിപിഐ ദേശീയ നേതൃയോഗം ഇന്ന് വൈകീട്ടോടെ അവസാനിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ചര്‍ച്ചയാകും. കര്‍ഷക സമരവും വര്‍ത്തമാന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയാണ്.

വിജയവാഡയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കളും യോഗത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News