കാസര്‍ഗോഡ് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25) ആണ് മരിച്ചത്.

കോട്ടികുളത്ത് പാറയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് കടലിലേക്ക് ഇറങ്ങി നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഷഫീറുല്‍ ഇസ്ലാം തിരയില്‍ പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News