മുകേഷ് എം എൽ എയുടെ അമ്മയും നടിയുമായ വിജയകുമാരി പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു

മുകേഷ് എം എൽ എയുടെ അമ്മയും നടിയുമായ വിജയകുമാരി പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘അമ്മ’ എന്ന ക്യാപ്ഷനോട് കൂടി മുകേഷ് ഫേസ്ബുക്കിൽ പാട്ട് പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News