കര്‍ഷകര്‍ക്കെതിരായ അക്രമം; ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി രാജ

കര്‍ഷകര്‍ക്ക് എതിരായ അതിക്രമത്തില്‍ ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ്. സംഭവ സ്ഥലം സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെ തടയാന്‍ അവകാശമില്ലെന്നും ഡി രാജ പറഞ്ഞു

കേന്ദ്ര സഹമന്ത്രിയെ പുറത്താക്കാന്‍ മോദി തയ്യാറാകണമെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗി ആദിത്യനാഥിനു ധാര്‍മികമായി അവകാശമില്ലെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News