തൃശൂർ റെയിൽവേ സ്റ്റേഷൻ സ്വകാര്യവത്ക്കരിക്കുന്നതിൽ പ്രതിഷേധം ശക്തം

തൃശൂർ റെയിൽവേ സ്റ്റേഷൻ സ്വകാര്യവത്ക്കരിക്കുന്നതിൽ പ്രതിഷേധവുമായി ദക്ഷിണ റെയിൽവേ എംപ്ലോയിസ് യൂണിയൻ. തൃശൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ നടക്കുന്ന റിലേ സത്യാഗ്രഹം കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്ക്കരണ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ജീവനക്കാർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News