സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Saturday, August 13, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ലീഗ്  പ്രവര്‍ത്തിക്കുന്നത് ; കടന്നാക്രമിച്ച് പി പി ഷൈജൽ

    Muslim League : വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്; എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി

    KUWJ 58-ാം സമ്മേളന ലോഗോ പ്രകാശനം ചെയ്തു

    KUWJ 58-ാം സമ്മേളന ലോഗോ പ്രകാശനം ചെയ്തു

    P A Muhammed Riyas: വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ ; വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവ്വഹിച്ചു

    National Flag: ഇന്ത്യന്‍ ദേശീയ പതാകയും ഫ്‌ലാഗ് കോഡും

    M L A Ganesh kumar | കാണികളെ കയ്യിലെടുത്ത് ഗംഭീര മിമിക്രിയുമായി മഹേഷ്; സ്റ്റേജിലേക്ക് ഓടിക്കയറി കെട്ടിപ്പിടിച്ച് ഗണേഷ്കുമാർ

    Sitaram Yechury : സൽമാൻ റുഷ്ദിക്കെതിരായ അക്രമത്തെ അപലപിച്ച് സീതാറാം യെച്ചൂരി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം

സാക്ഷി വിസ്താരത്തിനെത്തിയപ്പോഴായിരുന്നു അക്രമണം

by newzkairali
10 months ago
സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം
Share on FacebookShare on TwitterShare on Whatsapp

Read Also

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Milma : ഓണത്തിന് കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ എത്തും | KS Mani

കൊല്ലത്ത് സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം. കോടതി പരിസരത്തുവച്ച് രക്തസാക്ഷി ശ്രീരാജിന്റെ സഹോദരി ഭര്‍ത്താവിനെ അച്ഛന്റെ മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു. ശ്രീരാജ് വധക്കേസിൽ വിസ്താരം തുടങ്ങിയ കൊല്ലം അഡിഷണൽ സെഷൻസ് കോടതിക്ക് മുന്നിൽ വെച്ചായിരുന്നു ആർ.എസ്.എസ് അക്രമം. കുടുംബത്തെ ഇല്ലാതാക്കുമെന്നും വധഭീഷണമുഴക്കി.

ശ്രീരാജിന്റെ സഹോദരി ഭർത്താവ് എസ് മനുകുമാറിനെയാണ് സംഘം ആക്രമിച്ചത്. മറ്റൊരു സഹോദരി ഭര്‍ത്താവായ വിക്രമനും കേസിൽ ഒന്നാം സാക്ഷിയായ ശ്രീരാജിന്റെ പിതാവ് ഡി രാജേന്ദ്രൻ ആചാരിക്കും ഒപ്പമാണ് വിസ്താരത്തിന് മനുകുമാർ എത്തിയത്. ഉച്ചഭക്ഷത്തിന് കോടതി പിരിഞ്ഞപ്പോള്‍ സമീപത്തുള്ള കടയിൽ ചായ കുടിക്കാനായാണ് മൂന്നുപേരും പോയത്. ഈ സമയം കേസിലെ ഒന്നാം പ്രതി വിഷ്ണുവിന്റെ നേതൃത്വത്തിൽ ആര്‍എസ്എസ് പ്രവർത്തകര്‍ മൂവരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു കടയിലേക്ക് പോയപ്പോഴാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നവരിൽ ഒരു സംഘമെത്തി മനുകുമാറിനെ ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റ മനുകുമാര്‍ നിലത്തുവീണു. ഫോൺ തട്ടിയെടുക്കാനും ശ്രമിച്ചു. കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും മനുകുമാർ പൊലീസിനു നൽകിയ മൊഴിൽ പറയുന്നു.

അതേസമയം, ആക്രമിച്ചവര്‍ രാവിലെ മുതൽ കോടതി പരിസരത്തുണ്ടായിരുന്നതായും ഇവരെ കണ്ടാലറിയാമെന്നും രാജേന്ദ്രനും മനുകുമാറും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കൊല്ലം എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി കാവൽ ഏർപ്പെടുത്തി. എന്നാൽ പ്രതികളെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

കരീപ്ര നെടുമൺകാവ് ആശുപത്രിമുക്ക് സിപിഐ എം ബ്രാഞ്ച് അം​ഗവും ഡിവൈഎഫ്ഐ യൂണിറ്റ് അം​ഗവുമായിരുന്ന ശ്രീരാജിനെ 2014 വിഷു ദിനത്തിൽ അച്ഛന്റെ മുന്നിൽവെച്ചാണ് ആർഎസ്എസ് പ്രവർത്തകർ ഇരുമ്പ് ദണ്ഡും മറ്റായുധങളും ഉപയോ​ഗിച്ച് അടിച്ചു കൊന്നത്.ഏഴുപേരാണ് കേസിൽ പ്രതികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: cpimKERALARss AttackSreeeraj
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Facebook: കൗമാരക്കാര്‍ ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
Latest

August 13, 2022
ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ലീഗ്  പ്രവര്‍ത്തിക്കുന്നത് ; കടന്നാക്രമിച്ച് പി പി ഷൈജൽ
Kerala

Muslim League : വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്; എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി

August 13, 2022
KUWJ 58-ാം സമ്മേളന ലോഗോ പ്രകാശനം ചെയ്തു
Kerala

KUWJ 58-ാം സമ്മേളന ലോഗോ പ്രകാശനം ചെയ്തു

August 13, 2022
P A Muhammed Riyas: വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ ; വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവ്വഹിച്ചു
Kerala

P A Muhammed Riyas: വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ ; വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവ്വഹിച്ചു

August 13, 2022
National Flag: ഇന്ത്യന്‍ ദേശീയ പതാകയും ഫ്‌ലാഗ് കോഡും
Featured

National Flag: ഇന്ത്യന്‍ ദേശീയ പതാകയും ഫ്‌ലാഗ് കോഡും

August 13, 2022
M L A Ganesh kumar | കാണികളെ കയ്യിലെടുത്ത് ഗംഭീര മിമിക്രിയുമായി മഹേഷ്; സ്റ്റേജിലേക്ക് ഓടിക്കയറി കെട്ടിപ്പിടിച്ച് ഗണേഷ്കുമാർ
Entertainment

Load More

Latest Updates

Facebook: കൗമാരക്കാര്‍ ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

Muslim League : വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്; എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി

KUWJ 58-ാം സമ്മേളന ലോഗോ പ്രകാശനം ചെയ്തു

P A Muhammed Riyas: വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ ; വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവ്വഹിച്ചു

National Flag: ഇന്ത്യന്‍ ദേശീയ പതാകയും ഫ്‌ലാഗ് കോഡും

M L A Ganesh kumar | കാണികളെ കയ്യിലെടുത്ത് ഗംഭീര മിമിക്രിയുമായി മഹേഷ്; സ്റ്റേജിലേക്ക് ഓടിക്കയറി കെട്ടിപ്പിടിച്ച് ഗണേഷ്കുമാർ

Don't Miss

Idukki Dam : ഇടുക്കി ഡാം തുറന്നു
Big Story

Idukki Dam : ഇടുക്കി ഡാം തുറന്നു

August 7, 2022

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Enforcement Directorate : സ്വർണക്കടത്ത് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Facebook: കൗമാരക്കാര്‍ ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട് August 13, 2022
  • Muslim League : വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്; എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി August 13, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE