തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട. 43 കിലോ കഞ്ചാവാണ് പിടികൂടിയത്.
നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലയിൽ വിതരണത്തിനായി എത്തിച്ച കഞ്ചാവാണിത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here