സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ബാബു ശ്രീകുമാർ അന്തരിച്ചു

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി കൈമനം സാകേതത്തിൽ ബാബു ശ്രീകുമാർ (72) അന്തരിച്ചു. 12 വർഷത്തോളം സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.

FSETO യുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. സംസ്കാരം ബുധനാഴ്ച 3.30 ന് തൈക്കാട് ശാന്തി കവാടത്തിൽ .
ഭാര്യ സുധാദേവി (PWD) മക്കൾ : സുമേഷ് (TCS) , സിന്ധു (KITS) മരുമക്കൾ രാജശ്രീ പിള്ള ,Dr. അനിൽകുമാർ (ഹെൽത്ത് യൂണിവേഴ്സിറ്റി).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News