താനൂരിൽ പെട്രോൾ ടാങ്കർ അപകടത്തിൽപ്പെട്ടു

മലപ്പുറം താനൂരിൽ ടാങ്കർ അപകടം. പെട്രോളുമായി പോയ ടാങ്കർ അപകടത്തിൽ പെട്ടു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പെട്രോൾ ചോർന്നു. സ്ഥലത്ത്‌ അപകട സാധ്യത ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News