ശബരിമല തീർഥാടനം; ഇളവുകളിൽ അന്തിമ തീരുമാനമായില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

നവംബർ 16-ന് ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിന് അനുവദിക്കേണ്ട ഇളവുകൾ,തീർഥാടകരുടെ എണ്ണം എന്നിവയുടെ കാര്യത്തിൽ അന്തിമമായി തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ.

കൊവിഡിന്റെ പശ്ചാത്തലത്തിൽ തീർഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ സൗകര്യം,ആർ.ടി.പി.സി.ആർ.പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും, റവന്യൂ,ദേവസ്വം വകുപ്പും സംയുക്തമായി കർമപദ്ധതി തയ്യാറാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News