മലയാളി വിദ്യാർഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ചു. കാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷ് (19) ആണ് മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. കൊളാസോ കോളജിൽ നഴ്സിങ് വിദ്യാർഥിനിയാണ് നീന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here