സ്വന്തം ആളാണെങ്കിലും ഞങ്ങളെ വിമര്‍ശിച്ചാല്‍ ഞങ്ങള് പുറത്താക്കും; ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ശിവശങ്കരനെ പുറത്താക്കി ബിജെപി

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പിആര്‍ ശിവശങ്കരനെ ബിജെപി പാനലില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ബിജെപി പുനസംഘടനയെ വിമര്‍ശിച്ച് ശിവശങ്കരന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു. ഇതാണ് നടപടിക്ക് പിന്നിലെ കാരണമെന്നും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News