മോന്‍സന്റെ വാഹനങ്ങളൊന്നും നിരത്തിലിറക്കാന്‍ കഴിയാത്തത്; മോന്‍സനെതിരെ ആര്‍ ടി ഒ റിപ്പോര്‍ട്ട്

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ വാഹനങ്ങളില്‍ ഏറെയും കാലപ്പഴക്കം ചെന്നതും റോഡില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുമെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എല്ലാ വാഹനങ്ങളും കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തത്. അതത് സംസ്ഥാങ്ങളിലെ ആര്‍.ടി.ഒമാരെ അറിയിച്ചു. 5 വാഹനങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ലായന്നും അന്വേഷണ സംഘം അറിയിച്ചു. റിപ്പോര്‍ട്ട് ഇന്ന് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ക്കും ക്രൈം ബ്രാഞ്ചിനും കൈമാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News