താമരശ്ശേരിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്കൽ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News