കാസർഗോഡ് തമ്മിൽ തല്ലി കോൺഗ്രസ്

കാസർഗോഡ് കാലിക്കടവിൽ നടത്താനിരുന്ന സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷം അലങ്കോലപ്പെട്ടു.മുതിർന്ന കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണനെ പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നവീൻ ബാബു കയ്യേറ്റം ചെയ്തു.

രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന യോഗം കെ സുധാകരൻ ഇടപെട്ട് തടഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് പോരാട്ടത്തിൻ്റെ ഭാഗമായാണ് യോഗം നിർത്തിവെക്കേണ്ടി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News