കോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു; കാല്‍പാദം അരിഞ്ഞു വീ‍ഴ്ത്തി 

കങ്ങഴയിൽ യുവാവിനെ വെട്ടി കൊന്നു. ഇടയപ്പാറ കവലയിൽ നിന്നും വെട്ടിയിട്ട് നിലയിൽ പുരുഷൻ്റെ വലത്ത് കാൽ പാദം കണ്ടെത്തി.

പ്രതികൾ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പത്തനാട് സ്വദേശി മനീഷ് തമ്പാൻ എന്ന ആളാണ് മരിച്ചത്.

കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News