സ്കൂള്‍ തുറക്കല്‍; നവംബർ മാസത്തെ പി.എസ്.സി പരീക്ഷകൾ പുന:ക്രമീകരിച്ചു

നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസം കേരളാ പി.എസ്.സി നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പുന:ക്രമീകരിച്ചു.

ഞായറാഴ്ചകളിലേക്കാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്.

പരിഷ്കരിച്ച പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here