സൗദി അറേബ്യയിലേക്ക് തൊ‍ഴിലവസരം നല്‍കി നോര്‍ക്ക റൂട്‌സ് 

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്നിഷ്യന്‍, പെര്‍ഫ്യൂഷനിസ്‌റ് എന്നിവരെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്നിഷ്യന്‍, പെര്‍ഫ്യൂഷനിസ്‌റ് തസ്തികകളില്‍ പുരുഷന്മാര്‍ക്കും സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ സ്ത്രീകള്‍ക്കുമാണ് അവസരം.

യോഗ്യത: ബന്ധപ്പെട്ട മേഖലയില്‍ ബാച്ചിലേഴ്സ് ഡിഗ്രി. കാത് ലാബ് ടെക്നിഷ്യന്‍, പെര്‍ഫ്യൂഷനിസ്‌റ് തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് കുറഞ്ഞത് 4 വര്‍ഷത്തെയും സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം അനിവാര്യമാണ്.

പ്രായപരിധി : 30 വയസ്സ്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ http://www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News