ആറ്റിങ്ങലില്‍ കടയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ ഫോഴ്‌സ് സംഘം തുടരുന്നു

തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് സംഭവം. അലുമിനിയം കടയില്‍ ആണ് തീപിടിത്തം ഉണ്ടായത്. അപകടമുണ്ടായത് പുലര്‍ച്ചെ നാലുമണിയോടെയാണ്.

കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ ഫോഴ്‌സ് സംഘം തുടരുകയാണ്.

ആകുമിനിയം കഥയോട് ചേര്‍ന്ന് തുണിക്കടയിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News