പുനെയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുനെയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ രക്ഷിതാക്കൾ. കഴിഞ്ഞ 4 വർഷമായി സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് തങ്ങളുടെ മകളെ മാനസികമായും ശാരീരികമായും.

ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. പ്രീതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News