മൂന്നര ഏക്കറിൽ 112 റമ്പൂട്ടാൻ മരങ്ങൾ, വരുമാനം 20 ലക്ഷം രൂപ; പ്രതിസന്ധികൾക്കിടയിലും വിജയം കൈവരിച്ച് ഒരു കർഷകൻ

മൂന്നര ഏക്കറിൽ 112 റമ്പൂട്ടാൻ മരങ്ങൾ. കാഞ്ഞിരപ്പള്ളിയിലെ ജോസ് ജേക്കബിന്റെ റമ്പൂട്ടാൻ തോട്ടത്തിൽ നിന്ന് ലഭിക്കുന്നത് 20 ലക്ഷം രൂപയുടെ വരുമാനമാണ്.തന്റെ തറവാട്ടു മുറ്റത്തെ 75 വർഷം പ്രായമായ റമ്പൂട്ടാൻ മരമാണ് ഈ 112 റമ്പൂട്ടാൻ മരങ്ങളുള്ള തോട്ടത്തിന്റെ പ്രചോദനമെന്ന് സംരംഭകനായ ജോസ് ജേക്കബ് പറയുന്നു.

പറിക്കൽ, പാക്കിംഗ്, കൊണ്ടുപോകൽ എല്ലാ കാര്യങ്ങളുടെയും ചുമതലയ്ക്കായി ഒരു ടീം തന്നെയുണ്ട് ഈ തോട്ടത്തിന്. നിരവധി കാർഷികരീതികൾ സംസ്ഥാനത്തിന് പരിചയപ്പെടുത്തിയിട്ടുള്ള മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് ഇപ്പോഴിതാ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഈ കർഷകനെ പരിചയപ്പെടുത്തുന്നത്.

പ്രത്യേകിച്ചൊരു പരിചരണവുമില്ലാതെ 200-300 കിലോ പഴങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. 82 ഏക്കറിൽ 230 ജോലിക്കാരുമായി പരന്നു കിടക്കുന്ന ഹോം ഗ്രോൺ നഴ്സറിയാണ് ഇപ്പോഴിത്. മാതൃകാ തോട്ടങ്ങളടക്കം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പഴവർഗ്ഗ നഴ്സറിയായി ഇത് വളർന്നു കഴിഞ്ഞു .

ഡോ.തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെ പൂർണരൂപം ഇങ്ങനെ:

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News