കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങള്‍ക്ക് അറുതിയില്ല; ഇന്ധനക്കൊള്ള തുടരുന്നു

ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.15 രൂപയും ഡീസൽ ലിറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News