ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി; ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വിന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​സി​ബി​ റെ​യ്ഡ്

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വ് ഇം​തി​യാ​സ് ഖ​ത്രി​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​സി​ബി​യു​ടെ റെ​യ്ഡ്. ഇം​തി​യാ​സി​നെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി സ​വ​ർ​ബ​ൻ പോ​വാ​യി​ൽ നി​ന്നും പി​ടി​യി​ലാ​യ അ​ഖി​ത് കു​മാ​റി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഖ​ത്രി​യു​ടെ പേ​ര് ഉ​യ​ർ​ന്നു​വ​ന്ന​ത്. സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ആ​ളാ​ണ് ഇം​തി​യാ​സ് ഖ​ത്രി.

സു​ശാ​ന്തി​ന്‍റെ മു​ൻ മാ​നേ​ജ​ർ‌ ശ്രു​തി മോ​ദി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ, മ​ര​ണ​ത്തി​ൽ ഖ​ത്രി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News