കേരളത്തിലെ മാധ്യമങ്ങൾക്ക് ‘കടമാനിയ’ പിടികൂടിയിരിക്കുന്നു; സാമ്പത്തികം പംക്തിയില്‍ ഡോ.തോമസ് ഐസക്

കേരളത്തിലെ മാധ്യങ്ങൾക്ക് കട മാനിയയാണെന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. കേരളത്തിന്റെ സമ്പദ്ഘടന അതിവേഗം വളരുന്നുവെന്നും അദ്ദേഹം സാമ്പത്തികം പംക്തിയില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 3 ശതമാനത്തിനപ്പുറം കടം എടുക്കാൻ കഴിയില്ലെന്നും സംസ്ഥാനം കടക്കെണിയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News