മുഖത്തെ പാടുകൾ മാറണോ? ഇതാ ഒരു പ്രകൃതിദത്ത ഫേസ് പാക്ക്

മുഖത്തെ പാടുകൾ, ചുളിവുകൾ തുടങ്ങിയവ നിങ്ങളെ അലട്ടുന്നുണ്ടോ? മുഖത്തെ പാടുകൾ മാറാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്ക് പരിചയപ്പെടാം.

മുൾട്ടാണി മിട്ടിയും ഓറഞ്ചിന്റെ തൊലി പൊടിച്ചതും

ഒരു സ്പൂൺ മുൾട്ടാണി മിട്ടി, ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് നല്ല പോലെ ഉണങ്ങിയ ശേഷം തണുണ വെള്ളത്തിൽ കഴുകി കളയുക. ഈ പാക്ക് കഴുത്തിൽ പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉണങ്ങി കഴിഞ്ഞാൽ മുഖവും കഴുത്തും തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. കഴുകിയ ശേഷം മുഖത്ത് റോസ് വാട്ടർ ഒരു ടോണറായി ഉപയോഗിക്കുക. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക് ഇടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

‌‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News