സഭാതർക്കം പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാര്‍: യാക്കോബായ സഭ

സഭാതർക്കം പരിഹരിക്കാൻ സർക്കാരുമായോ ഏത് ഏജൻസിയുമായോ ചർച്ചക്ക് തയ്യാറെന്ന് യാക്കോബായ സഭ. സഭാ മാനേജിംഗ് കമ്മറ്റി യോഗത്തിന് ശേഷം  മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സഭ കോടതിവിധികൾക്ക് എതിരല്ല. എന്നാൽ, 1934 ലെ ഭരണഘടന അംഗീകരിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭകൾ ഒന്നാവണമെന്ന ജഡ്ജിയുടെ ആവശ്യത്തോട് യോജിക്കാനാവില്ല. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News