ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടി; നിയന്ത്രണംവിട്ട് മറിഞ്ഞ് ഡൈവ്രർ മരിച്ചു

പട്ടാമ്പിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡൈവ്രർ മരിച്ചു. പട്ടാമ്പി പൊന്നത്താഴത്ത് നാസറാണ്(55)മരിച്ചത്. ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News