ചാരിറ്റിയുടെ മറവിൽ ബലാത്സംഗം; 3 പേർ അറസ്റ്റിൽ

വയനാട്ടില്‍ ചാരിറ്റിപ്രവര്‍ത്തനത്തിന്‍റെ മറവില്‍ ബലാത്സംഗം. ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷംസാദ്‌, സാദിഖ്‌, ഫാസിൽ എന്നിവരാണ്‌ അറസ്റ്റിലായത്.

വയനാട് പുല്‍പ്പള്ളിയിലാണ് ചികിത്സാ ധനസഹായം വാഗ്ദാനം ചെയ്ത്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി പൊലീസിന് ലഭിച്ചത്.

എറണാകുളത്തേക്ക്‌ കൂട്ടികൊണ്ടുപോയി ഹോട്ടലിൽ വെച്ച്‌ പീഡിപ്പിച്ചതായാണ്‌ പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News