മോഷണ ശ്രമമെന്ന് സംശയം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചു തകർത്തു

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചു തകർത്തു. പേ ആൻഡ് പാർക്കിംഗിലെ പത്തൊൻപത് വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്.

പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടന്നോ എന്നറിയാൻ പരിശോധന തുടങ്ങി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News