ത്രിപുര ഫണ്ട്; സി പി ഐ എം കേരള ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറി

ത്രിപുര ഫണ്ട് സി പി ഐ എം കേരള ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറി. 6,25,30,627 രൂപയുടെ ചെക്ക് കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരിക്ക് കൈമാറി.

സെപ്റ്റംബർ 25ന് നടത്തിയ ഒരു ദിവസത്തെ പിരിവിൽ സമാഹരിച്ചതാണ് തുക. ത്രിപുരയിലെ ബിജെപി അതിക്രമത്തിന് ഇരയായവരെ സഹായിക്കുന്നതിനായാണ് ഫണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News