വൈകുന്നേരം ചായക്കൊപ്പം നല്ല ക്രഞ്ചി പപ്പട മുറുക്ക്

ചേരുവകൾ
പപ്പടം – 5
അരിപ്പൊടി – 1 കപ്പ്‌
പൊരി കടലപ്പൊടി – 1/2 കപ്പ്‌
ജീരകം – 1 ടീസ്പൂൺ
എള്ള് – 1 1/2 ടേബിൾ സ്പൂൺ
ഉപ്പ്‌
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പപ്പടം വെള്ളത്തിൽ കുതിർത്തതിന് ശേഷം നന്നായി അരച്ചെടുക്കുക.
ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചതിനു ശേഷം മുറുക്കിന്റെ ആകൃതിയിൽ പരത്തി ചൂടായ എണ്ണയിൽ ഇട്ട് വറത്തു കോരുക.
പപ്പട മുറുക്ക് തയാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News