കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ബി ജെ പി അനുകൂല നിലപാട്; പ്രശാന്ത് ഭൂഷൺ

കോർപ്പറേറ്റ് മാധ്യമങ്ങൾ ബി ജെ പി അനുകൂല നിലപാടാണ് പ്രചരിപ്പിക്കുന്നതെന്ന് അഡ്വക്കേറ്റ്പ്രശാന്ത് ഭൂഷൺ. ബിജെപി നേതാവിനൊപ്പം എൻ സി ബി കപ്പലിൽ റെയ്ഡ് നടത്തി ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ്‌ ചെയ്തത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാകാം. ലഖിംപൂർ കർഷക കൊലപാതകം വിട്ട് ദേശീയ മാധ്യമങ്ങൾ എൻ സി ബി അറസ്റ്റിനു പിന്നാലെ പോയി. കർഷക കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here