വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മാണ പുരോഗതി നേരിട്ട് വിലയിരുത്തി മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മാണ പുരോഗതി നേരിട്ട് വിലയിരുത്തി മന്ത്രി മുഹമ്മദ് റിയാസ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ 3 ബോ സ്ട്രിങ് ആര്‍ച്ചുള്ള പാലമാണിത്. പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് കൂടി വലിയ പ്രതീക്ഷയേകുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here