അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; മകന്‍ അറസ്റ്റില്‍

അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. അരിയല്ലൂര്‍ രവിമംഗലം പാണാട്ട് വീട്ടില്‍ വിനോദ് കുമാര്‍ (46) ആണ് അറസ്റ്റിലായത്. എണ്‍പത്തിനാലുകാരനായ മാധവന്‍ നായരെ പ്രതി ഇതിനുമുമ്പും ഉപദ്രവിച്ചിരുന്നു. ഈ പരാതി പൊലീസ് സ്റ്റേഷനില്‍ പറഞ്ഞ് തീര്‍ത്തതാണ്. കൊലപാതകശ്രമത്തിനും പേരന്റ്‌സ്, സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരവുമാണ് കേസ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel